ബാലന്‍സ് ഷീറ്റ് Image |
സ്കൂളിന്‍റെ വരാന്തയില്‍ വെച്ച് അവള്‍ക്കു നേരെ മടക്കിപ്പിടിച്ച കടലാസ് നീട്ടി കൊണ്ട് ഞാന്‍ പറഞ്ഞു.
" എനിക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട് ' നീ ഇത് വായിക്കണം.
ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍ക്ക് ശേഷം നീട്ടിയ അവളുടെ കൈകളിലേക്ക് ഞാന്‍ ആ കത്ത് കൊടുത്തു.
" എനിക്ക് പറയാനുള്ളതെല്ലാം ഇതിലുണ്ട് ' നീ ഇത് വായിക്കണം.
ഉത്കണ്ഠ നിറഞ്ഞ നിമിഷങ്ങള്‍ക്ക് ശേഷം നീട്ടിയ അവളുടെ കൈകളിലേക്ക് ഞാന്‍ ആ കത്ത് കൊടുത്തു.
സ്കൂള്‍ വിട്ടു ഒച്ച വെച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മുഖത്ത് മിന്നി മറയുന്ന ഭാവങ്ങളോടെ നടന്നു നീങ്ങുന്ന അവളെ കൌതുകം നിറഞ്ഞ ഒരു ചെറു പുഞ്ചിരിയോടെ ഞാന്‍ നോക്കി നിന്നു.
രാത്രി ലൈറ്റണച്ച് കിടക്കപ്പായിലേക്ക് ചായുമ്പോള്‍ ആദ്യം മനസ്സിലെക്കോടിയെത്തിയത് അവളുടെ മുഖമായിരുന്നു. തുടുത്ത കവിളും ചീകി മിനുക്കി പകുത്തിട്ട മുടിയുമായി "തമന്ന"യുടെ വശ്യതയോടെ നടന്നു നീങ്ങുന്ന അവളെ ആരാണിഷ്ട്ടപെടാതിരിക്കുക.
അങ്ങിനെ ഞാനും അവളെ ഇഷ്ടപ്പെടുന്ന പലരിരോളായി.
അങ്ങിനെ ഞാനും അവളെ ഇഷ്ടപ്പെടുന്ന പലരിരോളായി.
എന്തായിക്കുമാവളുടെ പ്രതികരണം...?
അത് പറഞ്ഞാല്‍ മതിയായിരുന്നോ..? ഏയ്... അതിനിത്തിരി ഫോര്‍മാലിറ്റീസോക്കെയില്ലേ..??
പറഞ്ഞത് കൊണ്ടായില്ല ചെയ്തത് തന്നെയാകും ശെരി....
എല്ലാം നേരിടാനുള്ള ശക്തി തരണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ കണ്ണുമടച്ചു കിടന്നു.

രാവിലെ ക്ലാസ്റൂം ആലസ്യം വിട്ടൊഴിഞ്ഞു ശബ്ദമുഖരിതമാവുകയാണ്. പച്ച കളര്‍ പാന്‍റും ചന്ദന കളര്‍ ടോപ്പും ഷാളും ഉള്ള സ്ക്കൂള്‍ യൂണിഫോമുമിട്ട് ചുവന്നു തുടുത്ത മുഖവുമായി അവള്‍ എന്റെ അടുത്തേക്ക് നടന്നടുക്കുകയാണ്...
പടച്ചോനെ.... എന്നെ നാണം കെടുത്തുന്ന രീതിയില്‍ അവള്‍ ഒന്നും വിളിച്ചു പറയരുതെ......എന്ന് എന്‍റെ റബ്ബിനെ വിളിച്ചു മനമുരുകി പ്രാര്‍ഥിച്ചു ഞാന്‍ ....
"എന്നെ പ.." അവള്‍ക്കത് മുഴുമിപ്പിക്കാന്‍ ഇട നല്‍കാതെ ഞാന്‍ പറഞ്ഞു... പ്ലീസ് കീറി കളയരുത്... അടുത്തയാളിലേക്ക് കൈമാറണം.
പറ്റുമെങ്കില്‍ കുറച്ചു കോപ്പികള്‍ കൂടി എടുത്ത് വിതരണം ചെയ്തു കൊള്ളൂ.... ഉദ്ദിഷ്ടകാര്യത്തിന് എല്ലാ മതങ്ങളില്‍ പെട്ട ചില മണ്ട ക്ണാപ്പന്മാര്‍ പ്രചരിപ്പിക്കുന്ന അത്ഭുതസിദ്ധി വിവരിക്കുന്ന നോട്ടിസോളം വരില്ല എന്‍റെ ഈ പ്രേമ ലേഖനത്തിനെന്നും കൂടി എന്‍റെ വായില്‍ നിന്നു കേട്ടപ്പോള്‍.... അവളുടെ പൊട്ടിച്ചിരിയില്‍ നിന്നും എനിക്ക് നഷ്ടമായത് ലാഭ നഷ്ടങ്ങളുടെ എന്‍റെ സ്വന്തം ബാലന്‍സ് ഷീറ്റ് ആയിരുന്നു.

0 comments:
Post a Comment