ടുണ്ടുമോള്‍ എഗൈന്‍.......................!!!
.
ടുണ്ടുമോള്‍ക്ക് ലൈസെന്‍സ് കിട്ടി..അപ്പന്‍ ഒരു കാറും വാങ്ങി കൊടുത്ത്...ടുണ്ടുമോള്‍ കാറും കൊണ്ട് ഹൈവേയിലേക്ക് ഇറങ്ങി...പുതിയ വണ്ടി ആയത് കാരണം അധികം സ്പീഡില്‍ വണ്ടി ഓടിക്കാന്‍ ടുണ്ടുമോള്‍ക്ക് പേടി ആരുന്നു...
അങ്ങനെ പോക്കൊണ്ടിരിക്കുമ്പോ ഒരു ട്രാഫിക് സിഗ്നല്‍ പാസ് ചെയുമ്പോ സിഗ്നലിലെ ക്യാമറ ഫ്ലാഷ് അടിച്ചു..താന്‍ അധികം സ്പീഡില്‍ അല്ല എന്ന് ഉറപ്പുണ്ടായിരുന്ന ടുണ്ടുമോള്‍ യു ടേണ്‍ എടുത്തു കറങ്ങി വന്നു വീണ്ടും സിഗ്നലില്‍ കൂടി കടന്നു പോയി..ഇത്തവണ വളരെ വേഗം കുറച്ചാണ് പാസ് ചെയ്തത്..പക്ഷെ ഇത്തവണയും ഫ്ലാഷ് അടിച്ചു...ടുണ്ടുമോള്‍ക്ക് കൌതുകം ആയി...ഇതെന്താ ഇങ്ങനെ..അവള്‍ വീണ്ടും വീണ്ടും വീണ്ടും കറങ്ങി വന്നു...
ഓരോ തവണയും സ്പീഡ് കുറച്ചു കുറച്ചു വന്നിട്ടും ഫ്ലാഷ് അടിച്ചുകൊണ്ടേയിരുന്നു...ഒരു എട്ടു പത്തു പ്രാവശ്യം കറങ്ങിയിട്ടും അതും ഒച്ച് ഇഴയുന്ന പോലെ പോയിട്ടും ഫ്ലാഷ് അടിക്കുന്നത് കണ്ടു ടുണ്ടുമോള്‍ നാടിന്‍റെ ദുരവസ്ഥയെ കുറിച്ചും നിലവാരം ഇല്ലായ്മയെ കുറിച്ചും ഒക്കെ ഓര്‍ത്തു പൊട്ടി ചിരിച്ചു കൊണ്ട് വീട്ടിലേക്കു പോയി...കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ടുണ്ടുമോള്‍ക്ക് ഒരു നൊട്ടീസ് കിട്ടി..
.
.
.
.
.
.
.
.
.
.
.
.
.
" സീറ്റ് ബെല്‍റ്റ് ഇടാണ്ട് 12 പ്രാവശ്യം വണ്ടി ഓടിച്ചതിന് 2400 രൂപ പിഴ...!!!

Dundu Mol Rocks |
0 comments:
Post a Comment