മഴയുള്ള ഒരു ദിവസം ..!
അന്ന് സന്ധ്യ യാകുന്നത് ഞാന്‍ അറിഞ്ഞില്ല .പെട്ടന്ന് ഇരുട്ട് കട്ട പിടിച്ചു.മിന്നാമിനുങ്ങുകള്‍ മുറിക്കകത്ത് പലയിടത്തായി മിന്നിമറയുന്നുണ്ട് അന്നത്തെ ജോലി ഭാരം കൊണ്ടാകാം ഞാന്‍ നേരത്തെ കിടന്നു.
എന്റെ ചുമലില്‍ തട്ടിയ കൈവിരലുകള്‍ക്ക് ഐസുകട്ടയുടെ കുളിര്‍മ്മയുണ്ട് . തുളസിയും ,കളഭവും,കാച്ചിയ എണ്ണയും എല്ലാം ചേര്‍ന്നൊരു ഗന്ധം മുറിക്കുള്ളില്‍ തങ്ങിനില്‍ക്കുന്നു.
എന്റെ ചുമലില്‍ തട്ടിയ കൈവിരലുകള്‍ക്ക് ഐസുകട്ടയുടെ കുളിര്‍മ്മയുണ്ട് . തുളസിയും ,കളഭവും,കാച്ചിയ എണ്ണയും എല്ലാം ചേര്‍ന്നൊരു ഗന്ധം മുറിക്കുള്ളില്‍ തങ്ങിനില്‍ക്കുന്നു.
ഞാന്‍ തല ചരിച്ചുനോക്കി
അവള്‍....!
എന്റെ മുന്നില്‍ കോഫിയുമായി നില്‍ക്കുന്നു ഞാനത് വാങ്ങി മേശമേല്‍ വച്ചു. കയ്യില്‍ പിടിച്ചു മേലേക്ക് വലിച്ചു. കടപുഴകിയ മുളങ്കാട് പോലെ അവള്‍ എന്നിലേക്ക് ചാഞ്ഞു!
അറിയാത്ത... അനുഭവിക്കാത്ത....ഒരു നിര്‍വൃതി...!
.
.
.
.
ഞരക്കം കൊള്ളുന്ന അവളുടെ ജല്പനങ്ങള്‍ എന്നെ ആവേശ ഭരിതനാക്കി....!
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഒരു ഞടുക്കത്തോടെ ഞാന്‍ ഞെട്ടിയുണന്നു....!
അപ്പോഴും മിന്നാമിനുങ്ങുകള്‍ മുറിക്കകത്ത് മിന്നിമറയുന്നുണ്ടായിരുന്നു....
അപ്പൊ പിള്ളേരെ ...... പ്ലിംഗാന്‍ റെഡിയായിക്കോ ഇന്ന് മുതല്‍
kodhipichu kallanjallo
ReplyDeleteഞരക്കം കൊള്ളുന്ന അവളുടെ ജല്പനങ്ങള്‍ എന്നെ ആവേശ ഭരിതനാക്കി😍
ReplyDelete