ബാര്‍ബര്‍ഷോപ്പിലും ഹോട്ടെലിലും കയറി പ്ലിങ്ങി മടുത്തവൃദ്ധന്വൈകുന്നേരം ധര്മ്മടം ബീച്ചില്നടക്കാനിറങ്ങി.
അപ്പോള് ഒരു
കുട്ടി പട്ടം പറത്തിക്കളിക്കുന്നു.
കുശലാന്വേഷണം എന്നമട്ടില്
വൃദ്ധന് : മോന്
പട്ടം പറത്തുവാണോ
അപ്പോള് കുട്ടി:അല്ലാ...
.
.
.
.
.
.
.
.
.
.
.
.
ആകാശത്ത് ചൂണ്ടയിടുകയാ
വൃദ്ധന് പ്ലിംഗ് .
0 comments:
Post a Comment