ജര്‍മ്മനി - ബ്രസീല്‍ മത്സരത്തിനു ശേഷം ബ്രസീലിന്റെയും കോച്ചിന്റെയും മുന്‍കാല കളികാരുടെയും, മറ്റ് പ്രശ്തരുടെയും പ്രതികരണങ്ങള്‍.
ബ്രസീല്‍ ടീം - ജര്‍മ്മനി ഉണ്ടെങ്കില്‍ ഞങ്ങള്‍ ഇനി കളിക്കനുണ്ടാവില്ല.
സ്കോളാരി - ജര്‍മ്മനിക്കാരെ എനിക്ക് കാണേണ്ട, വെറുത്തുപോയി
പെലെ - ജര്‍മ്മനി ജയിച്ചാലും ഞാനാണ് ലോകത്തിലെ ഏറ്റവും വലിയ കളിക്കാരന്‍ ( പതിവ് പോലെ )
റൊണാള്‍ഡോ - ബ്രസീല്‍ തോല്‍ക്കുമെന്ന് ആദ്യമേ അറിയാം, എന്‍റെ റെക്കോര്‍ഡ് ക്ലോസെ തകര്‍ത്തതിലാണ് എനിക്ക് സങ്കടം.
കക്ക - എന്നെ കൂട്ടാതെ കളിച്ച ബ്രസീലിനു ഇത് തന്നെ വേണം.
നെയ്മര്‍ - ഞാന്‍ കളിക്കാതിരുന്നത് നന്നായി. താങ്ക്സ് സുനിഗ. ലവ് യു സുനിഗ
ഫിഫ - ഞങ്ങള്‍ക്ക് സഹായിക്കുന്നതിന് ഒരു പരിധി ഉണ്ട്. നല്ലവണ്ണം കളിച്ചാല്‍ മാത്രമേ ജയിക്കുവാന്‍ പറ്റുകയുള്ളു
ഏഷ്യാനെറ്റ് ന്യൂസ് - ബ്രസീലിന്റെ കളിയില്‍ ഒത്തുകളി - സ്കൊളാരി കാശ് വാങ്ങുന്നതിന്റെ ഫോട്ടോ കിട്ടി ( പാവം സ്കൊളാരി ശമ്പളം കിട്ടിയ കാശ് എണ്ണി നോക്കുന്നതിന്റെ ഫോട്ടോയാണ് )
0 comments:
Post a Comment