Wednesday 11 June 2014

കറണ്ട് | malayalam short story


ഉദ്യോഗസ്ഥന്‍: കറണ്ടുണ്ട്. അതിനെന്താ?
ടിന്‍റുമോന്‍: അല്ല സര്‍,
ഇവിടെയൊരിക്കലും
കറണ്ട് ഉണ്ടാകാറില്ല.
ഇന്ന് നിങ്ങളവിടെ
ഓഫാക്കാന്‍ മറന്നു
പോയോന് അറിയാന്‍
വിളിച്ചതാ  


0 comments:

Post a Comment