ഭാര്യ : ഞാന്‍ ജോലിയുടെ കാര്യത്തിന്നു ലണ്ടനില്‍ പോകുന്നു
ശശി എട്ടന് ഞാന്‍ എന്ത് സമ്മാനം ആണ് കൊണ്ട് വരേണ്ടത്
ശശി തമാശക്ക് : ഞാന്‍ പറയുന്ന സമ്മാനം നിനക്ക് കൊണ്ട് വരാന്‍ പറ്റില്ല
ഭാര്യ : ചേട്ടന്‍ പറയു ഞാന്‍ കൊണ്ട് വരാം
ശശി : എനിക്ക് ഒരു ബ്രിട്ടീഷ് പെണ്‍കുട്ടിയെ വേണം
ഭാര്യ : ഒക്കെ
കുറച്ചു നാള്‍ക്കു ശേഷം ശശിയുടെ ഭാര്യ തിരിച്ചു വന്നു
ശശി ഭാര്യയോട് : ഇവിടെ എനിക്ക് ഉള്ള സമ്മാനം ?
ഭാര്യ : ഒന്‍പതു മാസം കാത്തിരിക്കു ശശി ഏട്ടാ ..

ഭാര്യ |
0 comments:
Post a Comment