ഞാന്‍ സ്വര്‍ഗത്തില്‍ കാലു കുത്തിയപ്പോഴാണ് ആ കാഴ്ച്ച കണ്ടത് ,
സ്വര്‍ഗത്തില്‍ രണ്ടു ക്യൂ .....
ക്യൂ ഒന്നിനു മുന്നിലെ ബോര്‍ഡ് ഞാന്‍ വായിച്ചു
" ഭാര്യ പറയുന്നത് കേട്ട് ജീവിച്ച നാണംകെട്ട ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി " ...
ക്യൂ രണ്ടിലെ ബോര്‍ഡ് :-
:- " ഭാര്യയെ നിലക്ക് നിര്‍ത്തി ജീവിച്ച കേമന്മാരായ ഭര്‍ത്താക്കന്മാര്‍ക്ക് വേണ്ടി ...
ക്യൂ ഒന്നില്‍ തിരക്കോട് തിരക്ക് , ഞാന്‍ ഞെട്ടിപ്പോയി
ക്യൂ രണ്ടില്‍ ആകെ ഒറ്റ ഒരുത്തന്‍ , ങേ !! ആരാടാ അവന്‍ ???
ഇവനാള് കൊള്ളാമല്ലോ ... ഹാ !! ഞാന്‍ ഒന്ന് നെടുവീര്‍പ്പിട്ടു ....
അവന്റെ ഹിസ്റ്ററി ഒന്ന് തപ്പിയെക്കാം മനസ്സില്‍ കരുതി അവന്‍റെ അടുത്തേക്ക് നീങ്ങി
സാര്‍ ആള് പുലിയാണല്ലോ !! ഹോ !! സാറിനെ സമ്മധിക്കേണം , അല്ല എങ്ങനെ ഇത് സംഭവിച്ചു ?
അന്ത പയ്യന്‍ : " അവള്‍ " എന്നോട് ഈ ക്യൂ വില്‍ നില്ക്കാന്‍ പറഞ്ഞു
ശശി : ച്ലിം !!

0 comments:
Post a Comment